ഇന്ത്യാ-പാക് ഫ്ലാഗ് മീറ്റിംഗ്  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

ലോകാസമസ്താ സുഖിനോ ഭവന്തു : തുടര്‍ച്ച.......





വാഗായില്‍ പാക് റോക്കറ്റാക്രമണം : (mathrubhumi.com)
ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗായില്‍ പാക് സൈന്യം ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് റോക്കറ്റ് ആക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചുവെടിവെച്ചു. ആര്‍ക്കും പരിക്കില്ല. വാഗായ്ക്ക് സമീപത്തെ വയലുകളിലാണ് പാക് റോക്കറ്റുകള്‍ പതിച്ചത്. പാക് നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.



ഇന്നത്തെ മിസൈല്‍ ആക്രമണം കൂടിയായപ്പോള്‍ വാഗ അതിര്‍ത്തിയില്‍ ഫ്ലാഗ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്...........



അതിര്‍ത്തിയില്‍ എന്നും വൈകുന്നേരം നടക്കാറുള്ള Border Ceremony

5 അഭിപ്രായങ്ങള്‍

ഇടയ്ക്കിടയ്ക്കു ചൊറിഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്തതു കൊണ്ടായിരിയ്ക്കും... ഇങ്ങനെ പോയാല്‍ കൈ തന്നെ വെട്ടിയെടുക്കേണ്ടി വരും...

:)

ഇപ്പോഴാണിത് കണ്ടത് പിപഠിഷു.ഹോ.നമ്മുടെ പട്ടാളക്കാരുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നോ.കാലൊക്കെ പോകുന്ന പോക്ക് കണ്ടില്ലേ.വല്ലാത്ത ഫീലിങ് കണ്ട് കഴിഞ്ഞപ്പോള്‍.ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലേ അതിര്‍ത്തിയില്‍.പോസ്റ്റിയത് നന്നായി.

ഈ ലോകം നന്നാവുമെന്നു തോന്നുന്നില്ല....ഫ്ലാഗ് മീറ്റിങ് നടക്കട്ടെ.പിന്നെ, ഒരു ശത്രുവില്ലെങ്കില്‍ കാര്യങ്ങള്‍ക്കൊന്നും ഒരുഷാറുണ്ടാവില്ലല്ലോ...

@കൊട്ടോട്ടിക്കാരന്‍ :
ഒരു മുന്നറിയിപ്പെങ്കിലും കൊടുക്കണം :)

@അരുണ്‍ കായംകുളം :
:)

@ജിപ്പൂസ് :
അതെ അതിര്‍ത്തികാക്കുന്നവര്‍ :)

@keralafarmer :
:)

@പാവത്താന്‍ :
സഹോദരങ്ങളായി കഴിയേണ്ടിയിരുന്ന നാം ഇന്നു ശത്രുക്കളായി കാണുന്നു. :( ഈ ലോകം നന്നാവില്ല

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ