tag:blogger.com,1999:blog-1641037300834455696.post4461661625695480389..comments2023-04-05T05:14:36.044-07:00Comments on കൂട് തുറന്നുവിട്ട ചിന്തകള്‍: കൊച്ചിന് ഹനീഫയുടെ മരണം !!!Rakesh R (വേദവ്യാസൻ)http://www.blogger.com/profile/06405943262942930842noreply@blogger.comBlogger17125tag:blogger.com,1999:blog-1641037300834455696.post-61378086354306129672010-02-03T07:58:31.779-08:002010-02-03T07:58:31.779-08:00ആദ്യം വാര്‍ത്ത കണ്ടു ഞാന്‍ ഞെട്ടി. പിന്നെ മരിച്ചിട...ആദ്യം വാര്‍ത്ത കണ്ടു ഞാന്‍ ഞെട്ടി. പിന്നെ മരിച്ചിട്ടില്ല എന്ന് കേട്ടപ്പോള്‍ വീണ്ടും ഞെട്ടി. പിന്നെ വൈകുന്നേരത്ത് മരിച്ചു എന്ന് കേട്ടു. നേരത്തെ തന്നെ മനസ്സില്‍ ആ വാര്‍ത്ത കേട്ടു ഞെട്ടിയതുകൊണ്ടാകും, ഇപ്പോള്‍ ഞെട്ടല്‍ ഉണ്ടായില്ല. പക്ഷെ ടീവീ ചാനലുകാര് അല്പം ക്രൂരമായിപ്പോയില്ലേ എന്ന് തോന്നി.

അദ്ദേഹത്തിന് ആദരാഞ്ജലികള്‍.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-74367108844899081832010-02-02T21:01:19.033-08:002010-02-02T21:01:19.033-08:00ഗോമ്പട്ടീഷന്‍ അല്ലെ ....ചാനലുകള്‍ പിന്നെ കടലാസ്...ഗോമ്പട്ടീഷന്‍ അല്ലെ ....ചാനലുകള്‍ പിന്നെ കടലാസ്സ് മാധ്യമങ്ങള്‍ ...
"ആരാദ്യം പറയും .,,,, ആരാദ്യം പറയും ......"

അതിനുള്ള ശ്രമം ആയിരുന്നിരിക്കണം ....അല്ലെ .. കഷ്ടം ..!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-69306804653726032672010-02-02T05:34:39.697-08:002010-02-02T05:34:39.697-08:00സിനിമയിലൊക്കെ ഇവര്‍ എത്ര പ്രാവശ്യം മരിച്ചതാ..അത് ക...സിനിമയിലൊക്കെ ഇവര്‍ എത്ര പ്രാവശ്യം മരിച്ചതാ..അത് കാരണം അവര്‍ക്കൊന്നും ഇതൊരു പ്രശ്നമാവാന്‍ വഴിയില്ല എന്ന് കരുതിക്കാണും ചാനലുകാര് .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-65642811121550137362010-02-02T03:41:25.763-08:002010-02-02T03:41:25.763-08:00കഷ്ടം തന്നെ !!കഷ്ടം തന്നെ !!ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-74064974508111219772010-02-02T03:30:49.033-08:002010-02-02T03:30:49.033-08:00കൊച്ചിന് ഹനീഫ രണ്ടാമതും മരിച്ചുവെന്ന് ഇവറ്റകള് പ...കൊച്ചിന് ഹനീഫ രണ്ടാമതും മരിച്ചുവെന്ന് ഇവറ്റകള് പറയാതിരുന്നാല്‍ മതിയായിരുന്നു. കഷ്ടം..!!ആദരാഞ്ജലികള്‍..!ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-13331218991612354972010-02-02T03:28:03.778-08:002010-02-02T03:28:03.778-08:00വേദ വ്യാസന് said...
അദ്ദേഹം അന്തരിച്ചു എന്ന് വീണ...വേദ വ്യാസന് said...
അദ്ദേഹം അന്തരിച്ചു എന്ന് വീണ്ടും വാര്‍ത്ത വന്നു.

ഇനി ചാനലുകാരെങാനും കൊന്നതായിരിക്കുമോ..???!!!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-75070395664206117282010-02-02T03:12:01.915-08:002010-02-02T03:12:01.915-08:00അദ്ദേഹം അന്തരിച്ചു എന്ന് വീണ്ടും വാര്‍ത്ത വന്നു. ആ...അദ്ദേഹം അന്തരിച്ചു എന്ന് വീണ്ടും വാര്‍ത്ത വന്നു. ആ ആത്മാവിന്റെ നിത്യശാന്തിയ്ക്കായ് പ്രാര്‍ത്ഥിയ്ക്കുന്നു.Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-41292798006047697482010-02-02T02:28:51.510-08:002010-02-02T02:28:51.510-08:00വാര്‍ത്തകള്‍ക്ക് ആദരാഞ്ജലികള്‍..വാര്‍ത്തകള്‍ക്ക് ആദരാഞ്ജലികള്‍..Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-69998684958385426852010-02-02T02:04:36.983-08:002010-02-02T02:04:36.983-08:00കൊന്നു നേടുക എന്നൊക്കെ കേട്ടിട്ടുണ്ട്.... ഇപ്പ...കൊന്നു നേടുക എന്നൊക്കെ കേട്ടിട്ടുണ്ട്.... ഇപ്പൊ കാണുകയും...... കഷ്ടം, അല്ലതെന്തു പറയാന്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-1641037300834455696.post-80376886956856894072010-02-02T01:44:47.992-08:002010-02-02T01:44:47.992-08:00മലയാളത്തിന്റെ സുപ്രഭാതങ്ങള്‍ പത്രങ്ങളോടൊപ്പം വളര്...മലയാളത്തിന്റെ സുപ്രഭാതങ്ങള്‍ പത്രങ്ങളോടൊപ്പം വളര്‍ത്തുന്നു ഒരു മനുഷ്യത്വരഹിത/നിരുത്തരവാദ സംസ്ക്കാരം.!!!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-33869156640628920762010-02-02T01:36:02.523-08:002010-02-02T01:36:02.523-08:00ഏറ്റവുമാദ്യം വാര്‍ത്ത പുറത്തു കൊണ്ടുവരണമല്ലോ... കഷ...ഏറ്റവുമാദ്യം വാര്‍ത്ത പുറത്തു കൊണ്ടുവരണമല്ലോ... കഷ്ടം!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-48491170718377353892010-02-02T01:32:18.126-08:002010-02-02T01:32:18.126-08:00thettu choondikkanichathinu nandhi...................thettu choondikkanichathinu nandhi.................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-28416286531959544692010-02-02T01:31:50.389-08:002010-02-02T01:31:50.389-08:00പ്രശസ്തരായ ആരെങ്കിലും വ്യക്തികൾ രോഗശയ്യയിൽ ആണെന്...പ്രശസ്തരായ ആരെങ്കിലും വ്യക്തികൾ രോഗശയ്യയിൽ ആണെന്നറിയുന്ന നാൾ മുതൽ അവരുടെ ചരമവാർത്ത ഒരു ടെമ്പ്ലേറ്റ് പോലെ തയ്യാറാക്കി വെക്കുന്ന ഒരു കാലം വന്നു ചേർന്നിരിക്കുന്നു..
വളച്ചൊടിക്കാത്ത, പൂർണ്ണമായും സത്യമാണെന്നുറപ്പുള്ള വാർത്തകൾ നിഷ്പക്ഷതയോടെ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയാറാകണം..
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സമാപനം മാധ്യമങ്ങളുടെ അമിതാവേശം നിമിത്തം താറുമാറായതുകൂടി ചേർത്തുവായിക്കുക..!
മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത മാധ്യമസംസ്കാരത്തെ പുച്ഛിച്ചു തള്ളുകയും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ താക്കീത് നീതിപീഠങ്ങളിൽ നിന്നുണ്ടാവുകയും വേണം..
സർവ്വോപരി മാധ്യമങ്ങളുടെ എല്ലാ പേക്കൂത്തുകളും കണ്ടു സഹിച്ചിരിക്കാൻ പൊതുജനം വെറും കഴുതയല്ലെന്നുള്ള വാസ്തവം അവർ സ്വയം മനസ്സിലാക്കുകയും വേണം..!Anonymousnoreply@blogger.comtag:blogger.com,1999:blog-1641037300834455696.post-45417083408435328972010-02-02T01:28:25.685-08:002010-02-02T01:28:25.685-08:00update : മനോരമയുടെ ഖേദം
http://www.manoramaonline...update : മനോരമയുടെ ഖേദം
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753760&articleType=Malayalam%20News&contentId=6676335&tabId=11&BV_ID=@@@Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-56159522037269636632010-02-02T01:21:37.942-08:002010-02-02T01:21:37.942-08:00മനോരമയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.മനോരമയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-30789936336892875462010-02-02T01:20:28.932-08:002010-02-02T01:20:28.932-08:00ഹ ഹ ഹ, ഞാന്‍ ആദ്യം ന്യൂസ് കണ്ടപ്പ്പ്പോള്‍ ഒന്ന് ഞെ...ഹ ഹ ഹ, ഞാന്‍ ആദ്യം ന്യൂസ് കണ്ടപ്പ്പ്പോള്‍ ഒന്ന് ഞെട്ടി, പിന്നെ നോക്കുമ്പോള്‍ എല്ലാം മാറി. കഷ്ടം. ഇതേ പോലെ തന്നെയായിരിക്കും എല്ലാ വാര്‍ത്തകളും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഷ്ടം. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുത്ത് സ്വീകരണം സംഘടിപ്പിച്ച് കളയും പഹയന്മാര്.

ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-1641037300834455696.post-41245545966006587282010-02-02T01:12:59.667-08:002010-02-02T01:12:59.667-08:00ടി വി ചാനലുകളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്...ടി വി ചാനലുകളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള നിയമം കൊണ്ടു വരണം.രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.com