ഉം ഇത് അമ്പരപ്പിക്കുന്നു  

എഴുതിയത് Rakesh R , ലേബലുകള്‍ : , ,

ഫയര്‍ഫോക്സ് മലയാളം പതിപ്പ്‌ പൊട്ടിയപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌ വളരെ രസകരമായി തോന്നി, എല്ലാവരുമായി പങ്കുവയ്ക്കുന്നുചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം .

10 അഭിപ്രായങ്ങള്‍

മോസില്ല മൊത്തത്തിൽ എന്നെ “അമ്പരിപ്പിക്കാൻ”തുടങ്ങിയിട്ട് കാലം കുറേ ആയി:)

നേരത്തേ കണ്ടിരുന്നു എന്നാലും പങ്കു വച്ചതിനു നന്ദി

ഈ മോസില്ല വല്ലാത്ത പഹയന്‍ തന്നെയാണ്. മൊസില്ല 3.5(വിന്റോസ്) ഇപ്പോള്‍ ഇപ്പോള്‍ പലര്‍ക്കും വില്ലനായിരിയ്ക്കുന്നു. മൂന്നുനാലു പേജു ബ്രൌസിങ് കഴിഞ്ഞാല്‍ പണിമുടക്കു തുടങ്ങും. ഈസമയം എക്സ്പ്ലോററിന് ഈ കുഴപ്പം കാണുകയുമില്ല. മോസില്ലതന്നെ വേണമെന്നുള്ളവര്‍ക്ക് പുതിയ വെര്‍ഷന്‍ ഡൌണ്‍ലോഡുചെയ്യാം. ഇതിനു തല്‍ക്കാലം പ്രശ്നം കാണുന്നില്ല.

):

Anonymous   പറയുന്നു July 23, 2009 at 9:36 AM

ഇങ്ങനെ ഇടയ്ക്കൊക്കെ വയ്കണെ

ഹ ഹ

@വികടശിരോമണി :
ഞാനും രണ്ടു മൂന്ന് ദിവസമായി ആകെ അമ്പരന്ന് കുന്തം വിഴുങ്ങിയിരിക്കുവാ. ഫയര്‍ഫോക്സിന് ആകെ ഒരു വല്ലായ്മ.

@വയനാടന്‍ :
വന്നതില്‍ സന്തോഷം, തുടര്‍ന്നും ഈ വഴി വന്ന് എന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക ;-)

@കൊട്ടോട്ടിക്കാരന്‍ :
ഈ പഹയനെ പുതുക്കിയതിനു ശേഷമാണ് എന്നെ അമ്പരപ്പിക്കാന്‍ തുടങ്ങിയത്.

@Areekkodan | അരീക്കോടന്‍ :
ആ ചിരിച്ചിട്ടൊക്കെ പോകുന്നു. ഇഷ്ടമായോ എന്തോ.

@Pottachar :
ഉറപ്പായും ഇങ്ങനെ വല്ലതും കിട്ടിയാല്‍ എല്ലാവരുമായും പങ്കുവെയ്ക്കുമെന്ന് നാമിതാ പ്രഖ്യാപിക്കുന്നു :-)

@ശ്രീ :
വന്നതില്‍ സന്തോഷം :)

Author   പറയുന്നു July 25, 2009 at 5:10 PM

ha..ha...really like it....

i think chrome is better,,
kondottykkaran paranjadu pole.....moopparu pani thudangum.....

അമ്പരപ്പിക്കുന്ന തമാശ! :-)

@Author :

:) നന്ദി

@Bindhu Unny :

അതെ ശരിയ്ക്കും

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ