യാഹൂ ഹൂ ഹൂ .................... പാട്ടുപെട്ടി  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

യാഹൂവിന്റെ വക പുതിയ സമ്മാനം

യാഹൂ മീഡിയ പ്ലെയര്‍

വല്ലതും പിടികിട്ടിയാ , ഇല്ലേ , ഹല്ലാ പിന്നെ, ചേട്ടന്മാരെ ചേച്ചിമാരെ നിങ്ങളുടെ ബ്ലോഗില്‍ പാട്ടുകള്‍ കുത്തി നിറയ്ക്കാന്‍ സുവര്‍ണാവസരം യാഹൂ ഒരുക്കുന്നു. സംഭവം ഒരു ഓണ്‍ലൈന്‍ മീഡിയ പ്ലെയര്‍ ആണ്. അത് നിങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ mp3 ഫയലുകള്‍ പ്ലേ ചെയ്യിക്കാം.
നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം , പുതിയ പോസ്റ്റ്‌ ഓപ്ഷന്‍ എടുക്കുക അതില്‍ edit html ല്‍ ക്ലിക്കുക . എന്നിട്ട് ഏറ്റവും മുകളിലായി ഈ കോഡ് ചേര്‍ക്കുക.
അതിനു ശേഷം mp3 ലിങ്കുകള്‍ കൊടുത്താല്‍ അതെല്ലാം പ്ലേ ചെയ്യാന്‍ പറ്റുന്ന ലിങ്കുകളായി മാറും. ഉദാഹരണത്തിന്


എന്ന ലിങ്ക് ഇങ്ങനെ മാറി (ആദ്യം കാണുന്ന പ്ലേ ബട്ടണ്‍ ശ്രദ്ധിക്കുക)ഇങ്ങനെ എത്ര പാട്ടുകള്‍ വേണമെങ്കിലും ചേര്‍ക്കാം

മഹാഭാരത ഗാനം കേള്‍ക്കാന്‍ അല്ലെങ്കില്‍ ഞാന്‍ യാഹൂ മീഡിയ പ്ലെയര്‍ ഉപയോഗിച്ചിരിയ്ക്കുന്നത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ സിനിമ ഋതുവിലെ പാട്ടുകള്‍ :)


Theme
Kukuku Theevandi
Pularumo Raavoliyumo
Vennal Kaattil
Theme

6 അഭിപ്രായങ്ങള്‍

നല്ല വാര്ത്ത

വിവരം പകര്‍ന്നതിനു നന്ദി

നല്ല കാര്യം. ഒന്നു നോക്കണം.

നന്ദി

:)

എല്ലാവര്‍ക്കും നന്ദി :)

വളരെ നല്ല പ്ലെയര്‍ ആണിത് , plug-in ഇല്ലാതെ തന്നെ പാട്ടുകള്‍ കേള്‍ക്കാം :)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ