സ്വാതന്ത്ര്യദിനാശംസകള്‍  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

ഇന്ന് ഞാനും എന്റെ കൂടെയുള്ള തലമുറയും കാണിക്കുന്ന സ്വാതന്ത്ര്യ കോലാഹലം കണ്ട് നെടുവീര്‍പ്പിടുന്ന ഒരു കൂട്ടം ധീരദേശാഭിമാനികളുടെ ആത്മാക്കള്‍ക്കായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
ആഗസ്റ്റ് 15 1947 ആദ്യമായി ഭാരതമാതാവിന്റെ സ്വാതന്ത്രദിനം നമ്മള്‍ ആഘോഷിച്ചു. ആ മഹാദിനത്തിലെടുത്ത ഏതാനും ചിത്രങ്ങള്‍ ഫോര്‍വേര്‍ഡ് ആയിക്കിട്ടി. നിങ്ങളുമായി പങ്കുവെയ്ക്കട്ടെ :)
പേരുകളില്‍ കൂടി പോലും നമ്മള്‍ അറിഞ്ഞിട്ടില്ലാത്ത സ്വാതന്ത്ര്യസമരസേനാനികള്‍. ഇവരുടെ കണ്ണുകളില്‍ കാണുന്ന പ്രത്യാശയും പ്രതീക്ഷയും നാളെയിലെ നല്ലൊരു ഭാരതം എന്നതായിരുന്നു. പക്ഷേ അവരുടെ ആത്മാക്കളോട് നീതി പുലര്‍ത്താന്‍ നമ്മുടെ തലമുറയ്ക്ക് കഴിയുന്നുണ്ടോ ?????????
ചിന്തിക്കണം, ഞാനും നീയും അവനും ഇവനും നമ്മളും നിങ്ങളും , എല്ലാവരും ഒരു ഭാരതീയനായി ചിന്തിക്കണം.

സ്വതന്ത്ര്യം എന്നതു ആരുടെയും അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാകരുത്.

സ്നേഹത്തോടെ
രാകേഷ്.ആര്‍

9 അഭിപ്രായങ്ങള്‍

സ്വാതന്ത്ര്യദിനാശംസകള്‍...

പത്തുമിനിട്ടു കാത്തിരുന്നു, സ്ക്രാപ്പു മാത്രമേ തെളിഞ്ഞു വന്നുള്ളൂ....

സ്വാതന്ത്ര്യദിനാശംസകള്‍...

സ്വാതന്ത്ര്യദിനാശംസകള്‍

@ശ്രീ :
സ്വാതന്ത്ര്യദിനാശംസകള്‍
@കൊട്ടോട്ടിക്കാരന്‍
എനിയ്ക്ക് കാണാമല്ലോ ?????????
@അരുണ്‍ കായംകുളം :
സ്വാതന്ത്ര്യദിനാശംസകള്‍
@Areekkodan | അരീക്കോടന്‍

:) ;)

ആശംസകള്‍. വന്ദേ മാതരം.

@Typist | എഴുത്തുകാരി :

വന്ദേ മാതരം.

ഡയലപ്പായിരുന്നതുകൊണ്ടാവണം കാണാന്‍ പ്രയാസപ്പെട്ടത്. ഈ ചിത്രങ്ങള്‍ സൂക്ഷിയ്ക്കപ്പെടേണ്ടതാണ്
രാകേഷിനു വളരെ നന്ദി...

@കൊട്ടോട്ടിക്കാരന്‍ :

എനിയ്ക്കല്ല ചിത്രങ്ങള്‍ ഫോര്‍വേഡ് ആക്കി അയച്ച ആളുകള്‍ക്കാണ് നന്ദി പറയേണ്ടത് :)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ