മമ്മൂട്ടിയെന്ന ബെര്‍ളി തോമസ്  

എഴുതിയത് Rakesh R , ലേബലുകള്‍ : , ,

കൊട്ടോട്ടിക്കാരന്റെ ബ്ലോഗില്‍ നിന്നും പാഞ്ഞത് മമ്മൂട്ടിയുടെ സ്നേഹപൂര്‍വ്വത്തിലേയ്ക്കാണ്... feedburner വഴി ഇമെയില്‍ കൊടുത്തപ്പോള്‍ അതാ വന്നു ബെര്‍ളി തോമസിന്റെ മെയില്‍.....

from FeedBurner Email Subscriptions
sender-time Sent at 10:20 AM (UTC). Current time there: 12:00 PM. ✆
reply-to berlyt@gmail.com
to rakeshnair2005@gmail.com
date Mon, Aug 31, 2009 at 10:20 AM
subject Activate your Email Subscription to: സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love
mailed-by feedburner.bounces.google.com
signed-by google.com

Hello there,

You recently requested an email subscription to സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love. We can't wait to send the updates you want via email, so please click the following link to activate your subscription immediately:

http://feedburner.google.com/fb/a/mailconfirm?k=78ltJjr9OBcbHsCUD9BmJC78yS8

(If the link above does not appear clickable or does not open a browser window when you click it, copy it and paste it into your web browser's Location bar.)

As soon as your subscription is active, FeedBurner will send a daily email message if സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love has new content.

If you did not request this subscription, or no longer wish to activate it, take no action. Simply delete this message and that will be the end of it.

Cheers,

സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love


ഉടനെ ഓടി ബെര്‍ത്തരങ്ങളിലെയ്ക്ക് അവിടെയും feedburner വഴി ഇമെയില്‍ കൊടുത്തു , അപ്പോഴും കിട്ടി ബെര്‍ളി തോമസിന്റെ മെയില്‍ ......


from FeedBurner Email Subscriptions
sender-time Sent at 10:35 AM (UTC). Current time there: 12:04 PM. ✆
reply-to berlyt@gmail.com
to rakeshnair2005@gmail.com
date Mon, Aug 31, 2009 at 10:35 AM
subject Activate your Email Subscription to: ബെര്‍ളിത്തരങ്ങള്‍ ©
mailed-by feedburner.bounces.google.com
signed-by google.com

Hello there,

You recently requested an email subscription to ബെര്‍ളിത്തരങ്ങള്‍ ©. We can't wait to send the updates you want via email, so please click the following link to activate your subscription immediately:

http://feedburner.google.com/fb/a/mailconfirm?k=dGgMuEPJRxoUFGXXeNgOtN20OsI

(If the link above does not appear clickable or does not open a browser window when you click it, copy it and paste it into your web browser's Location bar.)


അല്ല അപ്പൊ എന്താ ഈ പരിപാടി.......
മമ്മൂട്ടിയുടെ ബ്ലോഗ് എന്ന് നാമറിയുന്നത് ബെര്‍ളിയുടെ ബ്ലോഗ് ആണോ ? അതോ മമ്മൂട്ടിയ്ക്കായി ബ്ലോഗെഴുതുന്നത് ബെര്‍ളിയാണൊ?

ബെര്‍ളിയില്‍ നിന്നും ഇതിനൊരു വിശദീകരണം പ്രതീക്ഷിയ്ക്കുന്നില്ല, പക്ഷേ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മഹാനടനില്‍ നിന്നും ഞങ്ങള്‍ ഇതിനു ഒരു മറുപടി പ്രതീക്ഷിയ്ക്കുന്നു.

24 അഭിപ്രായങ്ങള്‍

അപ്പോള്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത് ആരാ?
മേല്‍ സൂചിപ്പിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ട് കൂടി ഇടാമായിരുന്നു

മമ്മൂട്ടിയെപ്പോലുള്ള മഹാ നടന്മാര്‍ക്ക് ഇതിനൊക്കെ എവിടെയാ സമയം.

ആഹാ..അപ്പോൾ ഇങ്ങ്നെയാണോ....എന്തായാലും കാത്തിരുന്നു കാണാം..മമ്മൂട്ടിയുടെ ബ്ലോഗ് വന്നിട്ട് കാലം കുറെ ആയല്ലോ..അപ്പോൾ ഇതുവരെ എങ്ങനെയായിരുന്നു?

അദ്ധ്വാനിയ്ക്കുന്നവരുംഭാരം ചുമക്കുന്നവരുമായുള്ളോരേ സംഘടിയ്ക്കുവിന്‍, കാരണം ധാന്യങ്ങള്‍ നമുക്കു മാത്രമുള്ളതാകുന്നു....

ബെര്‍ളിയുടെ ബ്ലോഗ്‌ മമ്മൂട്ടി വാങ്ങി

സത്യത്തില്‍ രാവിലെ ബൂലോകം തുറന്നപ്പോള്‍ ഞെട്ടിപ്പോയി . മമ്മൂട്ടിയുടെ ബ്ലോഗ്‌ എഴുതുന്നത്‌ ബെര്‍ലിയാണോ എന്ന ചിലരുടെ സംശയങ്ങള്‍ . എന്നാല്‍ വിശദമായ അന്വഷണത്തില്‍ തെളിഞ്ഞത് , ധാന്യങ്ങള്‍ക്ക് ഈയിടെ വന്‍വിലക്കയറ്റം നേരിടുകയും മലയാള സിനിമ താഴേക്കു വരികയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ മമ്മൂട്ടിക്കും കുടുബത്തിനും ജീവിക്കണമെങ്കില്‍ ധാന്യങ്ങള്‍ കൂടിയേ തീരു എന്ന നില വന്നതോടും കൂടി മമ്മൂട്ടി ബെര്‍ളിയുടെ ബ്ലോഗ്‌ കഴിഞ്ഞ മാസം കച്ചവടം ഉറപ്പിക്കുകയും ബെര്‍ലിയുടെയും മമ്മൂട്ടിയുടെയും ബ്ലോഗില്‍ മമ്മൂട്ടി ഒരേ സമയം എഴുതി തുടങ്ങുകയും ചെയ്തു . ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടനെ തരാം .

ബ്ലോഗുകള്‍ കഥ പറയുന്നു :)
ഒരുമാതിരി കോപ്പിലെ പരിപാടി അല്ലെ :)

എല്ലാം മായം... ! ഓണത്തിനു റേഷന്‍ കട വഴി വിതരണം ചെയ്ത അരിയില്‍ വരെ മായം.. ! പിന്നെയാ ബെര്‍ലൂട്ടി.. !

എല്ലാം അഭിനയമല്ലേ വ്യാസാ.. ഇത് ബ്ലോഗാഭിനയം..
പക്ഷേ ലോകത്തെ മുഴുവന്‍ തെറി വിളിച്ചു നേരെയാക്കാനിറങ്ങിയ ആ ബ്ലോഗറുണ്ടല്ലോ.. അദ്ദേഹം ഇതിനെക്കുറിച്ച് കൂടി ഒരു പോസ്റ്റിടണം..

ആർഭാടത്തോടെ മമ്മുട്ടി തുടങ്ങി വച്ചത് തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും ഒരുപക്ഷേ എഴുത്തും മറ്റ് സാങ്കേതിക സഹായവും ചെയ്തത് ബെർളിയാവാം.

എന്തോ...?..മമ്മൂട്ടിക്ക് വേറെ പണി ഒന്നും ഇല്ലായിരിക്കും......

മമ്മൂട്ടി ബ്ലോഗ് ഉല്‍ഘാടനം ചെയ്തത് ഒരുപാട് പാപ്പരാസിപ്പടയുടെ നടുവില്‍ ഇരുന്ന് 'പട്ടണത്തില്‍ ഭൂതം' ലോക്കേഷനില്‍ വെച്ചാണല്ലോ. അന്ന് വന്ന എല്ലാ ഫോട്ടോ വാര്‍ത്തകളിലും ബെര്‍ളി തൊട്ടരികില്‍ നില്‍ക്കുന്നത് വളരെ ക്ലിയറായിട്ട് വന്നിട്ടുണ്ട്.

ചേരും പടി ചേര്‍ത്താല്‍ മമ്മൂട്ടീസ് ബ്ലോഗ് = ബെര്‍ളി & ബെര്‍ളീസ് = മമ്മൂട്ടീസ് ഡ്യൂപ്പ് ഇന്‍ ബ്ലോഗിംഗ്!!!

ബെര്‍ളിയാണ്‌ മമ്മൂട്ടിക്ക് വേണ്ടി ബ്ലോഗുന്നത് എന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവൊന്നും ഇനി ഒരു സി.ബി.ഐ സേതുരാമയ്യര്‍ വന്നാലും കിട്ടാനില്ല..!

മമ്മൂട്ടിക്ക് മിനിറ്റുകള്‍ക്ക് ലക്ഷങ്ങളാ വെല, ലക്ഷങ്ങള്‍, വിലപ്പെട്ട നേരം കൊണ്ടുപോയി ബ്ലോഗാന്‍ നില്‍ക്കാന്‍ മൂപ്പര്‍ക്കെന്താ തലയില്‍ ഓളമുണ്ടോ?

ഹ ഹാ.....മമ്മുക്കായും മോഹന്‍ലാലും ഒക്കെ ബ്ലോഗന്മാരായി എന്ന് പറഞ്ഞ്‌ പിന്നാലെ കൂടിയ ബൂലോകത്തെ ഫാന്‍സ്‌ എങ്കിലും മനസ്സിലാക്കിയെങ്കില്‍

This comment has been removed by a blog administrator.
This comment has been removed by a blog administrator.
This comment has been removed by a blog administrator.
This comment has been removed by a blog administrator.
This comment has been removed by a blog administrator.

http://berlytharangal.com/?p=3049

കഷ്ടം...

@അരുണ്‍ കായംകുളം :
കൊട്ടോട്ടിക്കാരന്റെ പോസ്റ്റില്‍ സ്ക്രീന്‍ ഷോട്ട് ഉണ്ടായിരുന്നത് കൊണ്ടാ ഇടാതിരുന്നെ :)

@keralafarmer :
എന്നാപിന്നെ ഇതിന്റെ ആവശ്യമില്ലായിരുന്നല്ലൊ? അല്ലേ ചന്ദ്രേട്ടാ :)

@സുനില്‍ കൃഷ്ണന്‍(Sunil Krishnan):
എക്കാലവും മറച്ചുവെയ്ക്കാനാകില്ല :)

@കാപ്പിലാന്‍ :
:)

@വാഴക്കോടന്‍ ‍// vazhakodan :
ഒരുമാതിരി ബ്ലോഗിലെ പരിപാടിയാ വാഴേ :)

:)

@കൊട്ടോട്ടിക്കാരന്‍ :
ഉവ്വ ഉവ്വ :)

@പകല്‍കിനാവന്‍ :
അതെ അതെ എല്ലാം മായ :)

@രഞ്ജിത്‌ വിശ്വം :
ഇട്ടല്ലോ, ഞാന്‍ അതിന് കമന്റും കൊടുത്തു
ഇവിടെ ക്ലിക്കൂ

@നരിക്കുന്നന്‍ :
എന്നാലും അത് മറ്റുള്ളവരേയും അറിയിക്കണ്ടേ ??

@തൃശൂര്‍കാരന്‍ :
അത് ഞാന്‍ പറയില്ല.

@ഏറനാടന്‍ :

:)

@Areekkodan | അരീക്കോടന്‍ :
ആരെങ്കിലും മനസ്സിലാക്കിയെങ്കില്‍ അത്രേം നന്ന് :)

@വിന്‍സ് & @ഏറനാടന്‍ :
കൂട്ടരേ, ഞാന്‍ വ്യക്തി പരമായി മമ്മൂട്ടിയോടും ബെര്‍ളിയോടും യാതൊരു ശത്രുതയും പുലര്‍ത്തുന്നില്ല. നിങ്ങളുടെ കമന്റുകള്‍ വിഷയത്തില്‍ നിന്നും മാറി മമ്മൂട്ടി-മോഹന്‍ലാല്‍ എന്ന നിലയിലായതിനാല്‍ ആണ് ഡിലീറ്റ് ചെയ്തത്. മാത്രമല്ല സഭ്യമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ എന്റെ ബ്ലോഗ് വിസിറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് താല്പര്യം ഉണ്ടാകുകയുള്ളു.

@Writings on Sand :
അതിന് ഞാന്‍ മറുപടി കൊടുത്തിരുന്നു.
"വൈദികന്റെ കുമ്പസാരം ::
മകന്റെ കൂടെപ്പഠിയ്ക്കുന്ന കൊച്ചിന്റെ അച്ഛന് ഒരു കത്തയയ്ക്കുന്നു. അത് കിട്ടിയെന്നും പറഞ്ഞ് അടുത്തുള്ള പള്ളീലച്ചന്റെ മറുപടി. അപ്പൊ എന്തായാലും കൊച്ചിന്റെ അച്ഛനാരാന്ന് ഒരു സംശയം സ്വാഭാവികം. എന്തെങ്കിലും അറിയാമോന്ന് കൂടെയുള്ളവരോടു ചോദിക്കുന്നതും സ്വാഭാവികം , അല്ലേ ? "

@Sureshkumar Punjhayil :
:)

ഈ മമ്മുട്ടിയുടെ പേരില്‍ ബ്ലോഗ് കണ്ടപ്പോയാണ് ഒരു സാധാ മമ്മുട്ടിയായ ഞാനും ബ്ലോഗാന്‍ തുടങ്ങിയത്,അതെന്റെ ആദ്യ ബ്ലോഗില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.ഇതിപ്പോ ആര്‍ക്കും കയറി നിരങ്ങാന്‍ പറ്റിയ ഒരു സ്ഥലമായി തീര്‍ന്നിരിക്കുന്നു.പത്രങ്ങളിലൊക്കെ ഈയിടെയല്ലെ ഈ വക കാര്യങ്ങള്‍ വരാന്‍ തുടങ്ങിയത്.പക്ഷെ എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പ് ഈ സംഭവം[ബ്ലോഗല്‍] നടക്കുന്നുണ്ട്,അത് ബൂലോകത്തുള്ളവര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളു എന്നു മാത്രം!

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ