ജിമെയില്‍ മലയാളം  

എഴുതിയത് Rakesh R , ലേബലുകള്‍ : , , ,

ജിമെയില്‍ മലയാളം എങ്ങനെയുണ്ട് :)
ഇതുവരെ കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ , ജിമെയില്‍ സെറ്റിംഗ്സില്‍ ലാംഗ്വേജ് മലയാളം തിരഞ്ഞെടുത്താല്‍ കാണാം

7 അഭിപ്രായങ്ങള്‍

കുറേ നാളായല്ലോ ഈ ഓപ്ഷന്‍ വന്നിട്ട്. ശ്രദ്ധിച്ചില്ലായിരുന്നോ :)

@ശ്രീ :
ഇന്നലെയാണ് കാണുന്നത് :)

നോക്കണം

ഈ സൗകര്യം ലഭ്യമായിത്തുടങ്ങിയിട്ട്‌ കുറേ നാളായി വേദവ്യാസൻ. പക്ഷേ അതുകൊണ്ട്‌ ഈ പോസ്റ്റ്‌ പ്രസക്തമല്ലാതാകുന്നില്ല. ഇതിനിയും അറിയാത്ത ഒരുപാടുപേർ കാണും ബൂലോകത്ത്‌.
നന്ദി.

ഇത് കണ്ടിരുന്നു.

ഇങ്ങനെ പറ്റുമോ?

@മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ :
നോക്കുകയും പ്രയോഗിയ്ക്കുകയും ചെയ്യൂ :)

@ഉറുമ്പ്‌ /ANT :
അതെ അതുതന്നെയാണ് ഈ പൊസ്റ്റിന് കാരണവും :)

@മീര അനിരുദ്ധന്‍ :
:)

@അരുണ്‍ കായംകുളം :
പറ്റും :)
setting->general_>language->Malayalam :)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ