രാജയ്ക്ക് ബാഷ്പാഞ്ജലികള്‍  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

അങ്ങനെ രാജയും യാത്രയായി...

നീണ്ട ഒന്നര വര്‍ഷത്തെ വിരഹ വേദനയുമായി കാഴ്ചക്കാരുടെ മുന്നില്‍ നിന്നിരുന്ന രാജ വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായി. അതോടെ തിരുവനന്തപുരം മൃഗശാലയില്‍ ജിറാഫ് കൂടൊഴിഞ്ഞു :(ഒന്നര വര്‍ഷം മുന്‍പ് രാജയുടെ കൂട്ടുകാരി മോളി രാജയോട് വിടപറഞ്ഞിരുന്നു.
3 ദിവസം മുന്‍പ് എന്റെ കൂട്ടുകാരന്‍ ശ്രീജിത്ത് എടുത്ത രാജയുടെ ചിത്രം


ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം.

6 അഭിപ്രായങ്ങള്‍

മൃഗങ്ങളും പാമ്പുകടിയേറ്റാല്‍ ചാവുമല്ലേ?

അയ്യോ കഷ്ടം രാജയും പോയോ?
:(
:(

@Typist | എഴുത്തുകാരി:
ചേച്ചി, പാമ്പുകടിച്ചാണെന്നാണ് വാര്‍ത്ത.... സത്യം ആര്‍ക്കറിയാം

@മാണിക്യം :
അതെ ചേച്ചി, ഇനി ജിറാഫിനെ കാണാന്‍ എന്നാണാവൊ പറ്റുക :(

എല്ലാം ഈശ്വര സൃഷ്ടികളല്ലേ?

നമ്മുടെ ക്രൂരതയ്ക്കൊരിര കൂടി

@അരുണ്‍ കായംകുളം :
"എല്ലാം ഈശ്വര സൃഷ്ടികളല്ലേ? "
അതെ അദ്ദേഹം വിളിച്ചു എന്ന് കരുതിയാല്‍ എല്ലാം കഴിഞ്ഞു.

@ശാന്തകാവുമ്പായി :
:(

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ